മെയ്ൻ ഈസ്റ്റേൺ ഹൈവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian State Highway 8
8
State Highway 8 (കേരളം)
മെയ്ൻ ഈസ്റ്റേൺ ഹൈവേ
പാത വിവരണം
സംരക്ഷിക്കുന്നത്, കേരള പൊതുമരാമത്ത് വകുപ്പ്
നീളം: 153.6 km (95.4 മൈൽ)
പ്രധാന ജംഗ്ഷനുകൾ
ആരംഭം: പുനലൂർ
  കോന്നി, റാന്നി, മണിമല, പൊൻകുന്നം, പാല, തൊടുപുഴ
അവസാനം: മൂവാറ്റുപുഴ
സ്ഥാനം
Districts: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
Primary
destinations:
പത്തനംതിട്ട, പാല
പാതാ സമ്പ്രദായം

ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് എം.ഈ. റോഡ് അഥവാ മെയിൻ ഈസ്റ്റേൺ റോഡ് പുനലൂരിൽ നിന്ന് ആരംഭിച്ച് (ദേശീയ പാത 208-ൽ നിന്ന്) - പത്തനാപുരം (പുളിമുക്ക് ജംഗ്ഷൻ സംസ്ഥാനപാത 5-മായി ചേരുന്നു) - കൂടൽ - കോന്നി - കുമ്പഴ ( ടി. കെ. റോഡ് / സംസ്ഥാനപാത - 07) റാന്നി - മക്കപ്പുഴ - പൊന്തൻപുഴ - മണിമല പാലം - ചെറുവള്ളി - പൊ‌ൻകുന്നം ജംഗ്ഷൻ (കോട്ടയം - കുമിളി പാത (സംസ്ഥാന പാത 13) പാലാ - തൊടുപുഴ - വാഴക്കുളം വഴി - മൂവാറ്റുപുഴയിലെത്തി എം. സി. റോഡുമായി (സംസ്ഥാന പാത 01) ചേരുന്നു.

ഹൈവേ കടന്നു പോകുന്ന ജില്ലകൾ[തിരുത്തുക]

ഹൈവേ കടന്നു പോകുന്ന പട്ടണങ്ങൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=മെയ്ൻ_ഈസ്റ്റേൺ_ഹൈവേ&oldid=1954871" എന്ന താളിൽനിന്നു ശേഖരിച്ചത്