മെഡലിൻ മില്ലർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മെഡലിൻ മില്ലർ | |
|---|---|
| ജനനം | ജൂലൈ 24, 1978 [1] Boston, United States |
| തൊഴിൽ | Teacher, novelist |
| പ്രധാന കൃതികൾ | The Song of Achilles |
| പ്രധാന പുരസ്കാരങ്ങൾ | Orange Prize for Fiction 2012 |
|
www.madelinemiller.com |
|
പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയാണ് മെഡലിൻ മില്ലർ(ജനനം : 4 ജൂലൈ 1978).2012 ലെ എഴുത്തുകാരികൾക്കായുള്ള ഓറഞ്ച് സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
അമേരിക്കയിലെ ബോസ്റ്റണിലായിരുന്നു മെഡലിൻ മില്ലറുടെ ജനം. ന്യൂയോർക്ക് സിറ്റിയിലും ഫിലാഡെൽഫിയയിലുമായി ബാല്യകാലം. ഉപരിപഠനം ബ്രോ സർവകലാശാലയിൽ. യെയ്ൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ചു. ബിരുദ സമ്പാദനത്തിനുശേഷം ലാറ്റിൻ, ഗ്രീക്ക് ഭാഷകളിൽ പ്രാവീണ്യം നേടി. ഹൈസ്കൂൾ കാലത്തുതന്നെ ചെറുകഥകൾ എഴുതിത്തുടങ്ങിയിരുന്നു. ആദ്യ നോവലായ "ദി സോങ്ങ് ഓഫ് അക്കിലസ്" ആണ് മെഡലിൻ മില്ലറെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. യവന കഥാപാത്രമായ അക്കിലസിനെ നിറഞ്ഞ് സ്നേഹിക്കുന്ന രാജകുമാരന്റെ സാഹസികതകളാണ് ഇതിവൃത്തം.[2]
കൃതികൾ [തിരുത്തുക]
- "ദി സോങ്ങ് ഓഫ് അക്കിലസ്"
പുരസ്കാരങ്ങൾ [തിരുത്തുക]
- 2012ലെ ഓറഞ്ച് പുരസ്കാരം
അവലംബം [തിരുത്തുക]
- ↑ Leonard, Sue (September 24, 2011). "Beginner's Pluck". Irish Examiner. ശേഖരിച്ചത് June 13, 2012.
- ↑ http://www.deshabhimani.com/periodicalContent4.php?id=494
പുറം കണ്ണികൾ [തിരുത്തുക]
- മെഡലിൻ മില്ലർ [[1]]
- Official website
- മെഡലിൻ മില്ലർ – ട്വിറ്ററിൽ