മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
|
|
|---|
ഒരു നഗരത്തിനുള്ളിലും അതിനുപുറത്തേക്കും പരന്നുകിടക്കുന്ന കമ്പ്യൂട്ടർ ശൃംഖലയാണ് മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കമ്പ്യൂട്ടർ ശൃംഖല വയർലെസ് വഴിയോ ഒപ്ടിക് ഫൈബർ ശൃംഖല വഴിയോ ബന്ധിപ്പിച്ചിരിക്കും. കൂടാതെ ഇതിന് നല്ലരീതിയിൽ ഡാറ്റകൈകാര്യം ചെയ്യാൻതക്കവണ്ണം ബാൻഡ് വിഡ്ത്തും ഉണ്ടായിരിക്കും.
[തിരുത്തുക] ഇതും കാണുക
- പെഴ്സണൽ ഏരിയ നെറ്റ്വർക്ക് (PAN)
- ലോക്കൽ ഏരിയ നെറ്റ്വർക്ക് (LAN)
- ക്യാമ്പസ് ഏരിയ നെറ്റ്‍വർക്ക് (CAN)
- വൈഡ് ഏരിയ നെറ്റ്വർക്ക് (WAN)