മെട്രോപൊളിറ്റന്‍ ഏരിയ നെറ്റ്‌വര്‍ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നഗരത്തിനുള്ളിലും അതിനുപുറത്തേക്കും പരന്നുകിടക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയാണ് മെട്രോപൊളിറ്റന്‍ ഏരിയ നെറ്റ്‌വര്‍ക്ക് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കമ്പ്യൂട്ടര്‍ ശൃംഖല വയര്‍ലെസ് വഴിയോ ഒപ്ടിക് ഫൈബര്‍ ശൃംഖല വഴിയോ ബന്ധിപ്പിച്ചിരിക്കും. കൂടാതെ ഇതിന് നല്ലരീതിയില്‍ ഡാറ്റകൈകാര്യം ചെയ്യാന്‍തക്കവണ്ണം ബാന്‍ഡ് വിഡ്ത്തും ഉണ്ടായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം