മെട്രിക് അളവുകള്‍‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീളവും ഭാരവും സമയവും അളക്കാന്‍ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഏകകങ്ങളാണ്‌ മെട്രിക് അളവുകള്‍‍. നീളത്തിന്ന് മീറ്ററും സമയത്തിന്ന് സെക്കന്റും ഭാരത്തിന്ന് കിലോഗ്രാമും ആണ്‌ ഈ ഏകകങ്ങള്‍. പത്തിന്റെ ഗുണിതങ്ങളായാണ്‌ നീളത്തിന്റേയും തൂക്കത്തിന്റേയും ഏകകങ്ങള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സമയത്തിന്റേത് അറുപതിന്റെ ഗുണിതങ്ങളായി മുകളിലോട്ടും പത്തിന്റെ ഗുണിതങ്ങളായി താഴോട്ടും വിഭാവനം ചെയ്തിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] തുടക്കം

[തിരുത്തുക] ആധാരങ്ങള്‍

[തിരുത്തുക] അന്താരാഷ്ട്രതലത്തിലെ‍ അംഗീകാരം

[തിരുത്തുക] ഇന്ത്യയില്‍ നിലവില്‍ വന്നത്

[തിരുത്തുക] പട്ടികകള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍