മെജോ ജോസഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ചലച്ചിത്ര സംഗീതസംവിധായകനും അഭിനേതാവുമാണ് മെജൊ ജോസഫ്. രോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന സിനിമയിലൂടെ സഗീത സംവിധാന രംഗത്തേക്ക് വന്ന യുവസംഗീതജ്ഞനാണ് അദ്ദേഹം.[1] പിന്നീട് അദ്ദേഹം ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന ചിത്രത്തിലും സംഗീത സംവിധാനം നിർവ്വഹിച്ചു. [2]
ജീവചരിത്രം [തിരുത്തുക]
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശി.
സംഗീതം പകർന്ന ചിത്രങ്ങൾ [തിരുത്തുക]
- നോട്ട്ബുക്ക് (2006)
- സൈക്കിൾ (2009)
- കന്മഴ പെയ്യും മുമ്പെ (2010)
- ട്രാഫിക് (2011)
അവലംബം [തിരുത്തുക]
- ↑ "Note Book - A definite chart topper". IndiaGlitz. 13 January 2007. ശേഖരിച്ചത് 2008-10-08.
- ↑ "Mejo is back". IndiaGlitz. 13 August 2007. ശേഖരിച്ചത് 2008-10-08.