മെഗാപോഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Megapodiidae | |
|---|---|
| Australian Brush-turkey (Alectura lathami) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Galliformes |
| കുടുംബം: | Megapodiidae Lesson, 1831 |
| Genera | |
മെഗാപോഡിഡെ കുടുംബത്തിൽ പെടുന്ന കോഴി വംശത്തിൽ പെട്ട ഒരു പക്ഷി ആണ് മെഗാപോഡ്. ചെറിയ തലയും വലിയ കാൽ പാദങ്ങളുമാണ് ഇതിന്റെ പ്രത്യേകത. കൊമ്മൊഡൊ ദ്വീപ് കലിൽ കണ്ടു വരുന്നു.
ഉള്ളടക്കം |
വർഗ്ഗങ്ങൾ [തിരുത്തുക]
ഇതിന്റെ ജെന്നുസ്സിൽ പെട്ട പക്ഷികളിൽ 20 ലധികം വർഗ്ഗങ്ങളിലും 7 ജെനുസ്സിലുമായി കാണപ്പെടുന്നു. പക്ഷേ, ഇതിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള കാര്യങ്ങൾ അഞ്ജാതമാണ്. [1]
ചിത്രശാല [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Megapodiidae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Mound-builders videos on the Internet Bird Collection
- Photograph of a nest mound of M. tenimberensis from the Oriental Bird Club
അവലംബം [തിരുത്തുക]
- ↑ Birks, S. M., and S. V. Edwards. 2002. A phylogeny of the megapodes (Aves: Megapodiidae) based on nuclear and mitochondrial DNA sequences. Molecular Phylogenetics and Evolution 23: 408-421.