മൂൺ മൂൺ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുൻ മുൻ സെൻ
ജനനം 1948 മാർച്ച് 28 (1948-03-28) (വയസ് 64)
Calcutta, West Bengal, India
ജീവിത പങ്കാളി ഭരത് ദേവ് വർമ്മ

ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് മുൻ മുൻ സെൻ (ബംഗാളി: মুনমুন সেন ജനനം:28 മാർച്ച് 1948). അധികവും ബംഗാളി ചിത്രങ്ങളിലും കൂടാതെ ഹിന്ദിയിലും, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, കന്നട എന്നീ ഭാഷകളിലും മുൻ മുൻ സെൻ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 60 ലധികം ചിത്രങ്ങളിലും 40 ലധികം റ്റെലിവിഷൻ പരമ്പരകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ആദ്യ ജീ‍വിതം

കൊൽക്കത്തയിൽ ഒരു ബംഗാളിൽ കുടുംബത്തിൽ നടിയായ സുചിത്ര സെന്നിന്റെ പുത്രിയായി ജനിച്ചു. ഡാർജിലിംഗിലാണ് വിദ്യാഭ്യാസം കഴിഞ്ഞത്. ഉന്നത വിദ്യാഭ്യാസം കൊൽക്കത്തയിലും കഴിഞ്ഞു.[1] ചെറുപ്പകാലത്തിലെ ചിത്രകല അഭ്യസിച്ചു.[2][3]

[തിരുത്തുക] അഭിനയ ജീവിതം

തന്റെ വിവാഹത്തിനു ശേഷമാണ് സെൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1984 ഒരു ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് തുടങ്ങി.[4]

[തിരുത്തുക] സ്വകാര്യ ജീവിതം

1978 ൽ മുൻ മുൻ , ഭരത് ദേവ് വർമ്മയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു പെണ്മക്കളുണ്ട്. റൈമ സെൻ, റിയ സെൻ എന്നീ രണ്ട് മക്കളും നടിമാരാണ്.[3]

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മൂൺ മൂൺ സെൻ

[തിരുത്തുക] കൂടുതൽ വായനക്ക്

"http://ml.wikipedia.org/w/index.php?title=മൂൺ_മൂൺ_സെൻ&oldid=1164572" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ