മുര്‍ഷിദാബാദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൂര്‍ഷിദാബാദ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ?Murshidabad West Bengal • India |
|
|
|
|
| Coordinates: | |
| Time zone | IST (UTC+5:30) |
| Area • Elevation |
• 10 m (33 ft) |
| District(s) | Murshidabad |
| Population | ?? (2001) |
| Codes • Pincode • Telephone |
• 74**** • +91-3472-2xxxxx |
Coordinates: പശ്ചിമബംഗാളില്‍ ഗംഗയുടെ ഒരു പോഷകനദിയായ ഭാഗീരഥിയുടെ തെക്കുവശത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് മൂര്‍ഷിദാബാദ് (ബംഗാളി: মুর্শিদাবাদ) .
[തിരുത്തുക] ചരിത്രം
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂര്‍ഷിദാബാദ് പട്ടണം പട്ട് വ്യവസായത്തിന്റെ കേന്ദ്രമായി. 1704-ല്‍ ഈ പട്ടണം ബംഗാളിന്റെ തലസ്ഥാനനഗരമായി മാറി[1].
എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത വിലകുറഞ്ഞ തുണിത്തരങ്ങളുടെ വരവോടെ ഇവിടുത്തെ വസ്ത്രവിപണിക്ക് മാന്ദ്യം അനുഭവപ്പെടുകയും 18-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ പട്ടണത്തിന്റെ പ്രാധാന്യം തന്നെ കുറയുകയും ചെയ്തു[1].

