മൂന്നു വയസ്സന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നു വയസ്സന്മാർ
കർത്താവ്സി.പി. രാജശേഖരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

സി.പി. രാജശേഖരൻ രചിച്ച നാടകമാണ് മൂന്നു വയസ്സന്മാർ. 1987-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=മൂന്നു_വയസ്സന്മാർ&oldid=3641642" എന്ന താളിൽനിന്ന് ശേഖരിച്ചത്