മൂത്തകുന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂത്തകുന്നം
Map of India showing location of Kerala
Location of മൂത്തകുന്നം
മൂത്തകുന്നം
Location of മൂത്തകുന്നം
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
സാക്ഷരത 100%%
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 10°11′10″N 76°12′05″E / 10.186159°N 76.201279°E / 10.186159; 76.201279

എറണാകുളം ജില്ലയുടെ വടക്ക്പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമമാണ് മൂത്തകുന്നം. വടക്കൻ പറവൂരിനും കൊടുങ്ങല്ലൂരിനും മധ്യത്തിലാണ്‌ മൂത്തകുന്നം സ്ഥിതി ചെയ്യുന്നത്. പഴയ തിരുവതാംകൂറിന്റെ അതിരായ കുരിയാപ്പിള്ളിക്കടുത്താണു മൂത്തകുന്നം. ഇവിടെ വിവിധമതവിഭാഗങ്ങളിൽ ഉള്ളവർ വസിക്കുന്നു.

[തിരുത്തുക] പ്രത്യേകതകൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ പണികഴിച്ച ശ്രീ നാരായണമംഗലം ക്ഷേത്രം മൂത്തകുന്നത്തിന്റെ ഒരു ആകർഷണം ആണ്. ശ്രീ ശങ്കരനാരായണ മൂർത്തിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രം പെരിയാറിന്റെ കൈവഴിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം എച്. എം. ഡി. പി. സഭയുടെ കീഴിലാണുള്ളത്. ഈ സഭയ്ക്ക് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമായുണ്ട്. ഇവിടെ നിന്നും 3 കിലോമീറ്റർ അകലെയാണ് സെന്റ്‌. തോമസ്‌ അപ്പോസ്തല-യുടെ പള്ളി സ്ഥിതിചെയ്യുന്നത്. 3 കിലോമീറ്റർ വടക്കോട്ട്‌ സഞ്ചരിച്ചാൽ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ പള്ളി കാണാം.

"http://ml.wikipedia.org/w/index.php?title=മൂത്തകുന്നം&oldid=1081396" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ