മൂങ്ങമനുഷ്യൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജീവി | |
|---|---|
| ഗണം | Cryptid |
| വിവരങ്ങൾ | |
| ആദ്യം കണ്ടത് | April 17, 1976 |
| രാജ്യം | United Kingdom |
| പ്രദേശം | cornwall |
| സ്ഥിതി | Unknown |
ബ്രിട്ടനിലെ കോൻവാള്ളിൽ കണ്ടു എന്ന് പറയപ്പെടുന്ന ഒരു ജീവിയാണ് . 1976-ൽ ആണ് ആദ്യം കണ്ടു എന്ന റിപ്പോർട്ട് വരുന്നത്.
ആദ്യ വിവരണം [തിരുത്തുക]
മൌവൻ പള്ളിയുടെ ഗോപുരത്തിന്റെ മുകളിൽ വട്ടം ഇട്ടു പറക്കുന്ന ഒരു വലിയ ചിറകുള്ള ജീവിയെ അവധിക്ക് വന്ന രണ്ടു പെൺകുട്ടികൾ കാണുന്നു. ഇതിൽ പന്ത്രണ്ടു വയസുള്ള ജൂൺ എന്ന കുട്ടി ഈ ജിവിയുടെ ഒരു ചിത്രം വരയ്കുകയുണ്ടായി.
അവലംബം [തിരുത്തുക]
- Bord, Janet; Bord, Colin (1990). Alien Animals. Granada. (pp135–139, 141)
- Downes, Jonathan (1997). The Owlman and Others. Corby: Domra Publications. pp. 239. ISBN 0 9524417 6 4.
- McEwan, Graham J. (1986). Mystery Animals of Britain and Ireland. London: Robert Hale. pp. 224. ISBN 0-7090-2801-6. (pp150–153)
- Shuker, Karl (1996, 2002). The Unexplained. Carlton. (p37)