മൂക്കില്ലാരാജ്യത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂക്കില്ലാ രാജ്യത്ത്

പോസ്റ്റർ
സംവിധാനം അശോകൻ-താഹ
നിർമ്മാണം രോഹിണി ആർട്ട്സ്
രചന ബി. ജയചന്ദ്രൻ
അഭിനേതാക്കൾ മുകേഷ്
സിദ്ദിഖ്
തിലകൻ
ജഗതി ശ്രീകുമാർ
സംഗീതം ഔസേപ്പച്ചൻ
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി,
പൂവച്ചൽ ഖാദർ
ഛായാഗ്രഹണം പ്രതാപൻ
ചിത്രസംയോജനം ജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോ രോഹിണി ആർട്ട്സ്
വിതരണം രോഹിണി ആർട്ട്സ്
റിലീസിങ് തീയതി 1991
രാജ്യം ഇന്ത്യ
ഭാഷ മലയാളം

അശോകൻ, താഹ എന്നിവരുടെ സംവിധാനത്തിൽ മുകേഷ്, തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മൂക്കില്ലാ രാജ്യത്ത്. രോഹിണി ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രോഹിണി ആർട്ട്സ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ജയചന്ദ്രൻ ആണ്.

ഉള്ളടക്കം

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മുകേഷ് ബെന്നി
തിലകൻ കേശവൻ
ജഗതി ശ്രീകുമാർ കൃഷ്ണൻ കുട്ടി
സിദ്ദിഖ് വേണു
മാള അരവിന്ദൻ ഹമീദ്
ഒടുവിൽ ഉണ്ണികൃഷ്ണൻ ഡോക്ടർ
എൻ.എൽ. ബാലകൃഷ്ണൻ ബാലൻ
രാജൻ പി. ദേവ് അബ്ദുള്ള
കുതിരവട്ടം പപ്പു വാസു
ജഗദീഷ് പോലീസ്
കുഞ്ചൻ ബ്രൂണോ
പറവൂർ ഭരതൻ ലീനയുടെ അച്ഛൻ
കൃഷ്ണൻ‌കുട്ടി നായർ ഭീം സിങ്
വിനയ പ്രസാദ് ലീന
സുചിത്ര
ഫിലോമിന

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, പൂവച്ചൽ ഖാദർ, കൂത്താട്ടുകുളം ശശി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ബ്രേക് ബ്രേക് ഡാൻസ് – കെ.എസ്. ചിത്ര, കോറസ്
  2. കാശിത്തുമ്പ – എം.ജി. ശ്രീകുമാർ
  3. വർണ്ണം വാരിച്ചൂടും – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പ്രതാപൻ
ചിത്രസം‌യോജനം ജി. വെങ്കിട്ടരാമൻ
കല പ്രേമചന്ദ്രൻ
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം രാജാറാം
നൃത്തം മാധുരി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി
ലാബ് ആർ.കെ. കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ ജോൺ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം കൃഷ്ണനുണ്ണി
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണം സുബൈർ
അസോസിയേറ്റ് ഡയറക്ടർ സുഗതൻ
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
അസോസിയേറ്റ് കാമറാമാൻ ശ്രീകുമാർ
അസോസിയേറ്റ് എഡിറ്റർ സത്യൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മൂക്കില്ലാരാജ്യത്ത്&oldid=1695110" എന്ന താളിൽനിന്നു ശേഖരിച്ചത്