മുസ്ലിം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുസ്‌ലിംകള്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരെയാണ് മുസ്ലീം എന്ന പേരുകൊണ്ടുദ്ദേശിക്കുന്നത്.ഖുറാന്‍ നിരവധി പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. ആദം, നൂഹ്, ഈസ, മൂസ ഇവരെല്ലാം മുസ്ലിമാണെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. മലബാര്‍ പ്രദേശങ്ങളില്‍ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട്. മുസ്ലിം - مسلم - എന്ന പദത്തിന്നര്‍ഥം അല്ലാഹുവിന്‍് സര്‍വസ്വവും സമര്‍പ്പിച്ചവര്‍ എന്നാണ്‍്. ഇത് ഇസ്ലാം മത വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന പ്രയോഗമാണ്‍്. ഒരാള്‍ മുസ്ലിം ആകുന്നതിന് തൌഹീദ് തൌഹീദിന്റെ വചനം മനസ്സിലുറപ്പിച്ച് നാവുകൊണ്ട് ഉച്ചരിക്കേണ്ടതൂണ്ട്. ‘ദൈവമല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും, മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്നു’(അറബി:ലാഇലാഹ ഇല്ലള്ളാ മുഅഹമ്മദുറസൂലുള്ള) മാണത്.
ജനസംഖ്യ
ലോകത്ത് 19.2 ശതമാനമാണ് മുസ്ലിം ജനസംഖ്യ ഇത് കാതലിക് ക്രിസ്ത്യന്‍ ജനസംഖ്യയേക്കാള്‍ 1.8 ശതമാനം അധികമാണ്.[1][2][3]


