മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ പട്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഭിന്നമായ ശാസ്ത്ര ശാഖകളിലുള്ള മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ പട്ടികയാണിവിടെ ചേർക്കുന്നത്.
- മുഹമ്മദ് അഹമ്മദ് ഖാൻ മിൻഹാസ്
- ഖാലിദ് ഇബ്ൻ സായിദ് (കാലിദ്)
- ജഹ്ഫർ അൽ-സാദിഖ്
- യാഖോബ് ഇബ്ൻ താരീഖ്
- ഇബ്രാഹിം അൽ-ഫസാരി
- മുഹമ്മദ് അൽ-ഫസാരി
- മാഷാ അല്ലാഹ്
- നുബാകാത്
- അൽ-ഖവാരിസ്മി,ഒരു ഗണിതശാസ്ത്രജ്ഞനും കൂടിയാണ്
- ജഇ്ഫർ ഇബ്ൻ മുഹമ്മദ് അബു മഇ്സർ അൽ-ബൽഖി (അൽബൂമസർ)
- അൽ-ഫർഘാനി
- ബനൂ മൂസ (ബിൻ മുസ)
- താബിത് ഇബ്ൻ ഖുറഃ (Thebit)
- അൽ-മജ്രിതി
- മുഹമ്മദ് ജാബിർ അൽ-ഹറ്റാനി അൽ-ബറ്റാനി (Albatenius)
- അൽ-ഫറാബി (Abunaser)
- അബ്ദുൽ റഹ്മാൻ അൽ-സുഫി
- അബു സഈദ് Gorgani
- കുഷ്യർ ഇബ്ൻ ലബ്ബാൻ
- അബൂ ജഇ്ഫർ അൽ-ഖാസിൻ
- അൽ-മഹാനി
- അൽ-മർവാസി
- അൽ-നയ്റിസി
- അൽ-സഗ്ഹാനി
- അൽ-ഫർഗാനി
- അബു നാസർ മൻസൂർ
- അബു സഹൽ അൽ-ഖുഹി (Kuhi)
- അaബു മുഹമ്മദ് അൽ-ഖുജന്ദി
- അബു അൽ-വഫ അൽ-ബുസ്ജാനി
- ഇബ്ൻ യൂനുസ്
- ഇബ്ൻ-അൽ-ഹൈതം (Alhacen)
- അബു റയ്ഹാൻ അൽ-ബിറൂണി
- അവിസെന്ന
- അബു ഇസ്ഹാഖ് ഇബ്രാഹിം അൽ-സർഖാലി (Arzachel)
- ഉമർ ഖയ്യാം
- അൽ-ഖാസിനി
- ഇബ്ൻ ബജ്ജാഹ് (Avempace)
- ഇബ്ൻ തുഫൈൽ (Abubacer)
- നൂറുദ്ദീൻ ബെട്ട്രൂഗി (Alpetragius)
- അവേറെസ്
- അൽ-ജസാരി
- ശറഫുദ്ദീൽ അൽ-തുഅസാ
- അൻവാരി
- മുഹിയുദ്ദീൻ ഉർദി
- നാസിർ അൽ ദീൻ ടുസി
- കുത്ബുദ്ദീൻ അൽ-ഷിറാസി
- ഇബ്നുൽ ഷാതിർ
- ഷംസ് അൽ-ദീൻ അൽ-സമർഖന്ദീ
- ജംഷീദ് കാഷഈ
- ഉലുഗ് ബെഗ്, ഒരു ഗണിതശാസ്ത്രജ്ഞനും കൂടിയാണ്
- താഖി അൽ-ദീൻ, Ottoman astronomer
- അഹമ്മദ് നഹ്വാന്ദി
- ഹാലി അബെൻറാജൽ
- ഗാലിഅ കൌക
- അബുൽഫദ്ല് ഹറാവി