മുള്ളൻ ചീര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുള്ളൻ ചീര | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Core eudicots |
| നിര: | Caryophyllales |
| കുടുംബം: | Amaranthaceae |
| ജനുസ്സ്: | Amaranthus |
| വർഗ്ഗം: | A. spinosus |
| ശാസ്ത്രീയ നാമം | |
| Amaranthus spinosus L. |
|
ഔഷധയോഗ്യമായ ഒരു പച്ചക്കറിയിനമാണ് മുള്ളൻ ചീര (ശാസ്ത്രീയനാമം: Amaranthus spinosus[1]). കുടൽ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും അശ്വാസമായി മുള്ളൻ ചീര ഉപയോഗിക്കുന്നു. മലബന്ധം ഒഴിവാക്കാനും പൊള്ളൽ ലഘൂകരിക്കാനും ചീര ഫലപ്രദമാണ്.
ഉള്ളടക്കം |
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :മധുരം, കഷായം, ക്ഷാരം
ഗുണം :ലഘു, സരം
വീര്യം :ശീതം
വിപാകം :മധുരം
ഔഷധയോഗ്യഭാഗം [തിരുത്തുക]
തണ്ട്, ഇല, വേര്