മുതവല്ലൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുതവല്ലൂർ
Map of India showing location of Kerala
Location of മുതവല്ലൂർ
മുതവല്ലൂർ
Location of മുതവല്ലൂർ
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) മലപ്പുറം
ജനസംഖ്യ 31,157 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 11°10′40″N 75°58′10″E / 11.17778°N 75.96944°E / 11.17778; 75.96944 മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ മുതവല്ലൂർ. [1]. ചീക്കോട്‌ പഞ്ചായത്തിൽ നിന്നും വേർപെട്ട് പീടികകണ്ടി ആസ്ഥാനമായി രൂപം കൊണ്ട പഞ്ചായത്താണ് ഇത്. മുസ്ലിം ലീഗാണ് ഇവിടെ ഭരിക്കുന്നത് . കുഞ്ഞാൻ പ്രസിഡണ്ടും എ.ടി. സൈതലവി വൈസ് പ്രസിഡന്റുമാണ്‌.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – പുളിക്കൽ, കൊണ്ടോട്ടി പഞ്ചായത്തുകൾ
  • തെക്ക്‌ - കൊണ്ടാട്ടി, കുഴിമണ്ണ, നെടിയിരുപ്പ് പഞ്ചായത്തുകൾ
  • വടക്ക് – ചീക്കോട് ഗ്രാമപഞ്ചായത്ത്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്ത ജനസംഖ്യ 31157 ആണ്. ഇതിൽ 15298 പുരുഷന്മാരും 15859 സ്ത്രീകളുമാണ്. [1]

[തിരുത്തുക] വാർഡുകൾ

  1. പരതക്കാട്
  2. മുതുപറമ്പ്
  3. പീടികകണ്ടി
  4. മുണ്ടിലാക്കൽ
  5. ചുളളിക്കോട്
  6. പറപ്പൂർ
  7. വിളയിൽ
  8. പാണാട്ടാലുങ്ങൽ
  9. വടക്കേപറമ്പ്
  10. തനിയംപുറം
  11. മാനീരി
  12. മുതുവല്ലൂർ
  13. പാപ്പത്ത്
  14. മുണ്ടക്കുളം സൗത്ത്
  15. മുണ്ടക്കുളം നോർത്ത്

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ