മുഖാന്ധത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുഖാന്ധത | |
| വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
| വൈദ്യവിഷയശീർഷക കോഡ് | D020238 |
|---|---|
മുഖങ്ങളെ തിരിച്ചറിയാൻ കഴിയാതെ വരുന്ന അവസ്ഥ ഉളവാക്കുന്ന ഒരു രോഗമാണ് മുഖാന്ധത അഥവാ പ്രോസോഫിനോസിയ. മസ്തിഷ്കത്തിന്റെ അടിവശത്ത് തകരാറ് സംഭവിക്കുന്നതുമൂലമാണ് ഈ രോഗം ഉണ്ടാവുന്നത്. ഓക്സിപിറ്റൽ ദളങ്ങളുടെയും ടെമ്പറൽ ദളങ്ങളുടെയും നടുവിലായിട്ടാണ് തകരാറ് സംഭവിച്ചിരിക്കുക.