മുഖദ്ദിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ ചരിത്രകാരനും തത്വ ചിന്തകനുമായ ഇബ്നുഖൽദൂനിന്റെ മാസ്റ്റർ പീസ് കൃതി. മലയാളത്തിലേക്ക് മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി വിവർത്മാതനം ചെയ്ത പരിഭാഷ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക ചരിത്രഗ്രന്ഥങ്ങളിൽ ലോകത്ത് ശ്രദ്ധേയമായ കൃതിയാണ് മുഖദ്ദിമ ഓഫ് ഇബ്നുഖൽദൂൻ[അവലംബം ആവശ്യമാണ്].

"http://ml.wikipedia.org/w/index.php?title=മുഖദ്ദിമ&oldid=1114719" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ