മുക്കുവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുക്കുവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് മുക്കുവർ പരമ്പരാഗതമായി കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ. മലബാർ തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയും ഉപജീവനം നയിക്കുന്ന ഒരു പ്രബല ജാതിയാണ് മുക്കുവർ. കടൽ തീരത്ത് താമസിക്കുന്ന ഒരു ഗോത്രമാണ് മുക്കുവർ, ഇവരുടെ സമുദായത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതി അരയൻ എന്ന് പറയുന്ന വേറെ ഒരു ഉപവിഭാഗം ഇവർക്കുണ്ട്. സമുദായത്തിന്റെ കുലദേവത ഭദ്രകാളി ദേവി ആണ്, ഇവരുടെ ഒരു പ്രധാന സമ്പ്രദായം ആണ് കോഴി ബലി ആർപ്പിക്കൽ. ജാതിയിൽ പുരോഹിതൻ പൂജാരിയും ആകുന്നു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://books.google.com/books/about/Castes_and_Tribes_of_Southern_India.html?id=FnB3k8fx5oEC
"https://ml.wikipedia.org/w/index.php?title=മുക്കുവർ&oldid=3925337" എന്ന താളിൽനിന്ന് ശേഖരിച്ചത്