മുഅദ്ദിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലിം പള്ളികളില്‍ വാങ്ക് വിളിക്കുന്ന ആളെയാണ് മുഅദ്ദിന്‍ എന്നു പറയുന്നത്. കേരളത്തില്‍ മൊല്ലാക്ക മുക്രി എന്നെല്ലാം ഇവരെ വിളിക്കാറുണ്ട്. വാങ്ക് വിളിക്കുമ്പോള്‍ ചെവിയില്‍ വിരല്‍ വെക്കാറുണ്ട്. ചെവിക്ക് അറബിയില്‍ ഉദ്ന്‍ എന്നാണ് പറയുക. ആ വാക്കില്‍ നിന്നാണ് വാങ്കിന്‍റെ അറബി വാക്കായ അദാന്‍ വന്നത്. അദാന്‍ എന്നാല്‍ വാങ്ക്. മുഅദ്ദിന്‍ എന്നാല്‍ വാങ്ക് കൊടുക്കുന്നയാള്‍.

[തിരുത്തുക] മൊല്ലാക്ക, മുക്രി എന്ന വാക്കിന്‍റെ ഉത്ഭവം

"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം