വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംബൈസബർബൻ റെയിൽവേ
Mumbai Suburban Railway
मुंबई उपनगरीय रेल्वे |
 |
| പൊതുവിവരങ്ങൾ |
| സ്ഥലം |
മുംബൈ |
| പാതകളുടെ എണ്ണം |
3 |
| സ്റ്റേഷനുകൾ |
- പശ്ചിമ പാത:36
- മധ്യപാത:62
- കടലോരപാത:38
|
| ദിവസത്തെ യാത്രികർ |
6.95 മില്ല്യൻ |
| പ്രവർത്തനവിവരങ്ങൾ |
| തുടങ്ങിയത് |
1857 |
| പ്രവർത്തിപ്പിക്കുന്നവർ |
പശ്ചിമപാത:പശ്ചിമറെയിൽവേ
മധ്യപാത:: മധ്യറെയിൽവേ
കടലോരപാത:മധ്യറെയിൽവേ |
| സാങ്കേതികവിവരങ്ങൾ |
| നീളം |
427.5 kilometres (265.6 mi) |
| പാളത്തിന്റെ വീതി |
1676 mm (5 ft 6 in) ബ്രോഡ് ഗേജ് |
| ശരാശരി വേഗത |
50 km/h (31 mph) |
| കൂടിയ വേഗത |
100 km/h (62 mph) |
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന പൊതുഗതാഗത മാർഗ്ഗങ്ങളിൽ പ്രാധാനപ്പെട്ടതാണ് മുംബൈ സബർബൻ റെയിൽവേ.1857ൽ ആരംഭിച്ച ഇതിൽ പ്രതിദിനം എഴുപത് ലക്ഷത്തോളം ആളുകളാണ് യാത്ര ചെയ്യുന്നത്.ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് റെയിൽവേ മേഖലകളാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
പശ്ചിമ റെയിൽവേയുടെ പുതിയ ട്രെയിനുകളിലൊന്ന്
പശ്ചിമറെയിൽവേ മേഖല പ്രവർത്തിപ്പിക്കുന്ന പശ്ചിമപാത ചർച്ച്ഗേറ്റ് മുതൽ ദഹനു റോഡ് വരെ (120 km) നീളമുള്ളതാണ് .ഈ പതയിൽ മൊത്തം 36 സ്റ്റേഷനുകളാണുള്ളത്.ചർച്ച്ഗേറ്റ് മുതൽ വിരാർ വരെയുള്ള (64 km) ദൂരത്തിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളും വിരാർ മുതൽ ദഹനു വരെയുള്ള (60 km) ദൂരത്തിൽ മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളുമാണ് ഓടിക്കുന്നത്.
ട്രെയിൻ ചർച്ച്ഗേറ്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്നു
അന്ധേരി (കിഴക്ക്) സ്റ്റേഷൻ
ചർച്ച്ഗേറ്റ് സ്റ്റേഷൻ, തിരക്കുള്ള സമയത്ത്
സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് വിതരണ യന്ത്രം
(കട്ടികൂടിയ അക്ഷരത്തിൽ സൂചിപ്പിക്കുന്നത് അതിവേഗ വണ്ടികൾ നിർത്തുന്ന സ്റ്റേഷനുകൾ)
| Western Line |
| # |
സ്റ്റേഷന്റെ പേര് |
ചുരുക്കെഴുത്ത് |
കണക്ഷൻ |
| ഇംഗ്ലീഷ് |
ഹിന്ദി |
മലയാളം |
| 1 |
Churchgate |
चर्चगेट |
ചർച്ച്ഗേറ്റ് |
C |
ഇല്ല |
| 2 |
Marine Lines |
मरीन लाईन्स |
മറൈൻ ലൈൻസ് |
|
ഇല്ല |
| 3 |
Charni Road |
चर्नी रोड |
ചാർനി റോഡ് |
|
ഇല്ല |
| 4 |
Grant Road |
ग्रँट रोड |
ഗ്രാന്റ് റോഡ് |
|
ഇല്ല |
| 5 |
Mumbai Central |
मुंबई सेंट्रल |
മുംബൈ സെന്ട്രൽ |
BC |
ഇല്ല |
| 6 |
Mahalaxmi |
महालक्ष्मी |
മഹാലക്ഷ്മി |
|
ഇല്ല |
| 7 |
Lower Parel |
लोअर परेल |
ലോവർ പരേൽ |
|
ഇല്ല |
| 8 |
Elphinstone Road |
एल्फिंस्टोन रोड |
എൽഫിൻസ്റ്റൊൺ റോഡ് |
|
ഇല്ല |
| 9 |
Dadar |
दादर |
ദാദർ |
D |
മദ്ധ്യപാത |
| 10 |
Matunga Road |
माटुंगा रोड |
മാടുംഗ റോഡ് |
|
ഇല്ല |
| 11 |
Mahim |
माहिम |
മാഹിം |
|
തീരദേശ പാത |
| 12 |
Bandra |
वांद्रे |
ബാന്ദ്രെ |
B |
തീരദേശ പാത |
| 13 |
Khar Road |
खार रोड |
ഖാർ റോഡ് |
|
തീരദേശ പാത |
| 14 |
Santacruz |
सांताक्रुझ |
സന്താക്രൂസ് |
|
തീരദേശ പാത |
| 15 |
Vile Parle |
विले पार्ले |
വിലെ പാർലെ |
|
തീരദേശ പാത |
| 16 |
Andheri |
अंधेरी |
അന്ധേരി |
A |
തീരദേശ പാത |
| 17 |
Jogeshwari |
जोगेश्वरी |
ജോഗേശ്വരി |
|
ഇല്ല |
| 18 |
Goregaon |
गोरेगाव |
ഗോരെഗാവ് |
G |
ഇല്ല |
| 19 |
Malad |
मालाड |
മാലാഡ് |
M |
ഇല്ല |
| 20 |
Kandivali |
कांदिवली |
കാന്ദിവലി |
|
ഇല്ല |
| 21 |
Borivali |
बोरिवली |
ബോറിവലി |
BO |
ഇല്ല |
| 22 |
Dahisar |
दहिसर |
ദഹിസർ |
|
ഇല്ല |
| 23 |
Mira Road |
मीरा रोड |
മീരാ റോഡ് |
|
ഇല്ല |
| 24 |
Bhayandar |
भाईंदर |
ഭയന്ദർ |
BY |
ഇല്ല |
| 25 |
Naigaon |
नयागाँव |
നയ്ഗാവ് |
|
ഇല്ല |
| 26 |
Vasai Road |
वसई रोड |
വാസായ് റോഡ് |
BS |
ദിവ (മദ്ധ്യപാത) |
| 27 |
Nala Sopara |
नालासोपारा |
നാലാസൊപാര |
|
ഇല്ല |
| 28 |
Virar |
विरार |
വിരാർ |
V |
ഇല്ല |
| 29 |
Vaitarna |
वैतर्ना |
വൈതർണ |
|
ഇല്ല |
| 30 |
Saphale |
सफले |
സഫലെ |
|
ഇല്ല |
| 31 |
Kelve Road |
केल्वे रोड |
കെൽവെ റോഡ് |
|
ഇല്ല |
| 32 |
Palghar |
पालघर |
പാൽഘർ |
|
ഇല്ല |
| 33 |
Umroli |
उमरोली |
ഉമ്രോളി |
|
ഇല്ല |
| 34 |
Boisar |
बोइसर |
ബൊയ്സർ |
|
ഇല്ല |
| 35 |
Vangaon |
वनगाँव |
വൻഗാവ് |
|
ഇല്ല |
| 36 |
Dahanu Road |
दहानु रोड |
ദഹാനു റോഡ് |
|
ഇല്ല |
സി.എസ്.ടി. മുതൽ കല്യാൺ വരെയുള്ള 54 km പാതയിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളാണ് ഓടിക്കുന്നത്. ഇവിടെ നിന്നും രണ്ടായി വേർതിരിഞ്ഞ് ഒരു പാത കസറ വരെയും (67 km) മറ്റൊരു പാത ഖൊപ്പോളിവരെയും(61 km) പോകുന്നു.ഈ രണ്ട് പാതകളിലും മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളാണ് ഓടിക്കുന്നത്. മധ്യപാതയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മധ്യ റെയിൽവേ മേഖലയാണ്.മുംബൈ നഗരപ്രാന്തങ്ങളെയും ഉപഗ്രഹ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ 62 സ്റ്റേഷനുകളാണുള്ളത്.ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.ദാദർ, കൂർള തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഈ പാതയിലാണ്.
| മധ്യപാത(പ്രധാനം)
ഫലകം:BS-table1
|
|
|
സി.എസ്.ടി |
|
|
|
മസ്ജിദ് |
|
|
|
സന്ദേശ് റോഡ്(elevated) |
|
|
|
ബൈക്കുള |
|
|
|
ചിഞ്ച്പൊക്ലി |
|
|
|
കറേ റോഡ് |
|
|
|
ദാദർ |
|
|
|
മാട്ടുംഗ |
|
|
|
കുർല |
|
|
|
സിയോൻ |
|
|
|
വിദ്യാവിഹാർ |
|
|
|
ഘാട്കൂപർ |
|
|
|
വിക്രോളി |
|
|
|
കഞ്ചൂർ മാർഗ് |
|
|
|
ഭണ്ടുപ് |
|
|
|
നാഹർ |
|
|
|
മുലുന്ദ് |
|
|
|
താനെ |
|
|
|
വാഷി |
|
|
|
കൽവാ |
|
|
|
മുംബ്ര |
|
|
|
ദിവ |
|
|
|
കൊപാർ |
|
|
|
ഡോംബിവലി |
|
|
|
ഠാക്കൂർലി |
|
|
|
കല്യാൺ |
|
മുംബൈ CST സ്റ്റേഷന്റെ അകത്ത്
| പ്രധാനപാത |
| # |
സ്റ്റേഷന്റെ പേര് |
ചുരുക്കെഴുത്ത് |
കണക്ഷൻ |
| ഇംഗ്ലീഷ് |
ഹിന്ദി |
മലയാളം |
| 1 |
' |
छत्रपती शिवाजी टर्मिनस |
സി.എസ്.ടി |
ST |
തീരദേശ പാത |
| 2 |
Masjid Bunder |
मशिद |
മസ്ജിദ് ബന്ദർ |
|
തീരദേശ പാത |
| 3 |
Sandhurst Road |
|
സന്ദേശ് റോഡ് |
|
തീരദേശ പാത |
| 4 |
Byculla |
भायखळा |
ബൈക്കുള |
|
ഇല്ല |
| 5 |
Chinchpokli |
चिंचपोकळी |
ചിഞ്ച്പൊക്ലി |
|
ഇല്ല |
| 6 |
Currey Road |
|
കറേ റോഡ് |
|
ഇല്ല |
| 7 |
Parel |
परळ |
പരേൽ |
|
ഇല്ല |
| 8 |
Dadar |
दादर |
ദാദർ |
D |
പശ്ചിമപാത |
| 9 |
Matunga |
माटुंगा |
മാട്ടുംഗ |
|
ഇല്ല |
| 10 |
Sion |
शीव |
സിയോൻ |
|
ഇല്ല |
| 11 |
Kurla |
कुर्ला |
കുർല |
C |
തീരദേശ പാത |
| 12 |
Vidyavihar |
विद्याविहार |
വിദ്യാവിഹാർ |
|
ഇല്ല |
| 13 |
Ghatkopar |
घाटकोपर |
ഘാട്കൂപർ |
G |
ഇല്ല |
| 14 |
Vikhroli |
विक्रोळी |
വിക്രോളി |
|
ഇല്ല |
| 15 |
Kanjurmarg |
कांजुर मार्ग |
കഞ്ചൂർ മാർഗ് |
|
ഇല്ല |
| 16 |
Bhandup |
भांडुप |
ഭണ്ടുപ് |
|
ഇല്ല |
| 17 |
Nahur |
|
നാഹർ |
|
ഇല്ല |
| 18 |
Mulund |
मुलुंड |
മുലുന്ദ് |
|
ഇല്ല |
| 19 |
Thane |
ठाणे |
താനെ |
T |
വാഷി / നെരുൽ(തീരപാത) |
| 20 |
Kalwa |
कळवा |
കൽവാ |
|
ഇല്ല |
| 21 |
Mumbra |
मुंब्रा |
മുംബ്ര |
|
ഇല്ല |
| 22 |
Diva |
|
ദിവ |
|
ഇല്ല |
| 23 |
Kopar |
|
കൊപാർ |
|
ഇല്ല |
| 24 |
Dombivli |
डोंबिवली |
ഡോംബിവലി |
DI |
ഇല്ല |
| 25 |
Thakurli |
ठाकुर्ली |
ഠാക്കൂർലി |
|
ഇല്ല |
| 26 |
Kalyan |
कल्याण |
കല്യാൺ |
K |
കസറ / ഖൊപോളി (മധ്യപാത) |
[തിരുത്തുക] ഖൊപോളി ഭാഗത്തേക്ക്
| മധ്യ പാത (ഖൊപോളി) |
| # |
സ്റ്റേഷന്റെ പേര് |
ചുരുക്കെഴുത്ത് |
കണക്ഷൻ |
| ഇംഗ്ലീഷ് |
ഹിന്ദി |
മലയാളം |
| 1 |
Kalyan† |
कल्याण |
കല്യാൺ |
K |
പ്രധാനപാത |
| 2 |
Vitthalwadi |
|
വിറ്റൽവാഡി |
|
ഇല്ല |
| 3 |
Ulhasnagar |
उल्हासनगर |
ഉല്ലാസ്നഗർ |
|
ഇല്ല |
| 4 |
Ambernath |
अंबरनाथ |
അംബർനാഥ് |
A |
ഇല്ല |
| 5 |
Badlapur |
बदलापूर |
ബദ്ലാപൂർ |
BL |
ഇല്ല |
| 6 |
Vangani |
|
വംഗാനി |
|
ഇല്ല |
| 7 |
Shelu |
|
ഷേലു |
|
ഇല്ല |
| 8 |
Neral |
|
നിറാൾ |
|
ഇല്ല |
| 9 |
Bhivpuri Road |
|
ഭിവ്പുരി റോഡ് |
|
ഇല്ല |
| 10 |
Karjat |
कर्जत |
കർജാത് |
S |
ഇല്ല |
| 11 |
Palasdari |
|
പാലസ്ദാരി |
|
ഇല്ല |
| 12 |
Kelavli |
|
കേലവാലി |
|
ഇല്ല |
| 13 |
Dolavli |
|
ദോലാവാലി |
|
ഇല്ല |
| 14 |
Lowjee |
|
ലോജീ |
|
ഇല്ല |
| 15 |
Khopoli |
खोपोली |
ഖൊപോളി |
KP |
ഇല്ല |
| † - പാത ആരംഭിക്കുന്നത് കല്യാൺ സ്റ്റേഷനിൽ നിന്നും |
| കസറ(മധ്യപാത) |
| # |
സ്റ്റേഷന്റെ പേര് |
ചുരുക്കെഴുത്ത് |
കണക്ഷൻ |
| ഇംഗ്ലീഷ് |
ഹിന്ദി |
മലയാളം |
| 1 |
Kalyan† |
कल्याण |
കല്യാൺ |
K |
മധ്യപാത |
| 2 |
Shahad |
शहाड |
ശഹാഡ് |
|
ഇല്ല |
| 3 |
Ambivli |
|
അംബിവാലി |
|
ഇല്ല |
| 4 |
Titwala |
टिटवाळा |
ടീട് വാല |
TL |
ഇല്ല |
| 5 |
Khadavli |
|
ഖാടാവലി |
|
ഇല്ല |
| 6 |
Vasind |
|
വാസിന്ദ് |
|
ഇല്ല |
| 7 |
Asangaon |
आसनगाव |
അസൻഗാവ് |
AN |
ഇല്ല |
| 8 |
Atgaon |
|
അട്ഗാവ് |
|
ഇല്ല |
| 9 |
Khardi |
|
ഖാർദി |
|
ഇല്ല |
| 10 |
Kasara |
कसारा |
കസറ |
N |
ഇല്ല |
| † - പാത ആരംഭിക്കുന്നത് കല്യാൺ സ്റ്റേഷനിൽ നിന്നും |
[തിരുത്തുക] വസായ് റോഡ് - ദിവ - പനവേൽ ഭാഗത്തേക്ക്
| വസായ് റോഡ് - ദിവ - പനവേൽ |
| # |
സ്റ്റേഷന്റെ പേര് |
ചുരുക്കെഴുത്ത് |
കണക്ഷൻ |
| ഇംഗ്ലീഷ് |
ഹിന്ദി |
മലയാളം |
| 1 |
Vasai Road |
वसई रोड |
വസായ് റോഡ് |
|
പശ്ചിമപാത |
| 2 |
Juchandra]] |
|
ജുചന്ദ്ര |
|
ഇല്ല |
| 3 |
Kaman Road |
|
കമൻ റോഡ് |
|
ഇല്ല |
| 4 |
Kharbav |
|
ഖാർബവ് |
|
ഇല്ല |
| 5 |
Bhiwandi |
भिवंडी |
ഭീവണ്ടി |
|
ഇല്ല |
| 6 |
Kopar |
|
കോപർ |
|
ഇല്ല |
| 7 |
Diwa |
|
ദിവ |
|
മധ്യപാത |
| 8 |
Dativali |
|
ദാടിവലി |
|
ഇല്ല |
| 9 |
Nilaje |
|
നിലാജെ |
|
ഇല്ല |
| 10 |
Taloja |
|
ടലൊജ |
|
ഇല്ല |
| 11 |
Navade Road |
|
നവദെ റോഡ് |
|
ഇല്ല |
| 12 |
Kalamboli |
|
കലംബോളി |
|
ഇല്ല |
| 13 |
Panvel |
पनवेल |
പനവേൽ |
PL |
തീരപാത |
Major/interchange Stations
മധ്യ റെയിൽവേ മേഖലയുടെ ഒരു ഭാഗമായ തീരദേശ പാതയിൽ 32 സ്റ്റേഷനുകളാണുള്ളത്.തുറമുഖങ്ങളെ മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ഭൂരിഭാഗവും ഉയർന്ന വിതാനത്തിലൂടെയാണ്(elevated) കടന്നു പോകുന്നത്.
| പ്രധാനപാത |
| # |
സ്റ്റേഷന്റെ പേര് |
ചുരുക്കെഴുത്ത് |
കണക്ഷൻ |
| ഇംഗ്ലീഷ് |
ഹിന്ദി |
മലയാളം |
| 1 |
C.S.T. |
छत्रपती शिवाजी टर्मिनस |
സ്.എസ്.ടി |
ST |
മധ്യപാത |
| 2 |
Masjid Bunder |
मशिद |
മസ്ജിദ്ബന്ദർ |
|
മധ്യപാത |
| 3 |
Sandhurst Road |
|
സന്ധെസ്റ്റ് റോഡ് |
|
മധ്യപാത |
| 4 |
Dockyard Road |
|
ഡോക്ക്-യാർഡ് റോഡ് |
|
ഇല്ല |
| 5 |
Reay Road |
|
റീയ് റോഡ് |
|
ഇല്ല |
| 6 |
Cotton Green |
|
കോട്ടൺ ഗ്രീൻ |
|
ഇല്ല |
| 7 |
Sewri |
|
സേവ്രി |
|
ഇല്ല |
| 8 |
Wadala |
वडाळा रोड |
വഡല റോഡ് |
VD |
അന്ദേരി |
| 9 |
Koliwada railway station |
|
കോലിവാദ |
|
ഇല്ല |
| 10 |
Chunabhatti |
चुनाभट्टी |
ചുനാഭട്ടി |
|
ഇല്ല |
| 11 |
Kurla |
कुर्ला |
കുർള |
CH |
ഇല്ല |
| 12 |
Tilak Nagar |
टिळकनगर |
തിലക് നഗർ |
|
ഇല്ല |
| 13 |
Chembur |
चेंबूर |
ചെംബൂർ |
CM |
None |
| 14 |
Govandi |
|
ഗോവന്ദി |
|
ഇല്ല |
| 15 |
Mankhurd |
मानखुर्द |
മാൻഖുർദ് |
M |
ഇല്ല |
| 16 |
Vashi |
वाशी |
വാഷി |
VA |
താനെ(മധ്യപാത) |
| 17 |
Sanpada |
सानपाडा |
സാനപാഡ |
|
ഇല്ല |
| 18 |
Juinagar |
जुईनगर |
ജുഇനഗർ |
|
ഇല്ല |
| 19 |
Nerul |
नेरूळ |
നെറുൽ |
NU |
താനെ(മധ്യ പാത) |
| 20 |
Seawoods-Darave]] |
|
സീവുഡ് ധാരാവി |
|
ഇല്ല |
| 21 |
CBD Belapur |
सी.बी.डी. बेलापूर |
സി.ബി.ഡി.ബെലാപൂർ |
BR |
ഇല്ല |
| 22 |
Kharghar |
खारघर |
ഖാർഗർ |
|
ഇല്ല |
| 23 |
Mansarovar |
|
മാനസരോവർ |
|
ഇല്ല |
| 24 |
Khandeshwar |
|
ഖണ്ഡീഷ്വർ |
|
ഇല്ല |
| 25 |
Panvel |
पनवेल |
പൻവേൽ |
PL |
ഇല്ല |