മുംതാസ് മഹൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംതാസ് മഹൽ
മുഗൾ സാമ്രാജ്യം

മുംതാസ് മഹൽ കലാകാരന്റെ ഭാവനയിൽ
പൂർണ്ണനാമം Arjumand Banu Begum
അടക്കം ചെയ്തത് Taj Mahal
ഭാര്യ Shah Jahan
അനന്തരവകാശികൾ Jahanara Begum, Dara Shukoh, Shah Shuja, Roshanara Begum, Aurangzeb, Murad Baksh, Gauhara Begum
രാജവംശം Mughal
പിതാവ് Mirza AbulHasan Asaf Khan
മതവിശ്വാസം Sunni Islam

മുംതാസ് മഹൽ (ഏപ്രിൽ, 1593 - 17 ജൂൺ1631) (പേർഷ്യൻ, ഉർദു: ممتاز محل; ഉച്ചാരണം [mumˈtɑːz ˈmɛhɛl];) മുഗൾ സാമ്രാജ്യത്തിലെ ഒരു രാജ്ഞിയായിരുന്നു. അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു ഇവരുടെ മുഴുവൻ പേര്. ആഗ്രയിൽ നജിച്ച ഇവരുടെ അച്ഛൻ പേർഷ്യക്കാരനായ[1] മിർസ ഗിയാസ് ബൈയ്ഗ് ആയിരുന്നു.

ഇവരുടെ ഓർമ്മയ്ക്കായാണ് ഭർത്താവായ ഷാജഹാൻ ആഗ്രയിലെ താജ്മഹൽ സ്ഥാപിച്ചത്.

അവലംബം[തിരുത്തുക]

  1. http://persian.packhum.org/persian/main?url=pf%3Ffile%3D00702015%26ct%3D304%26rqs%3D181
"http://ml.wikipedia.org/w/index.php?title=മുംതാസ്_മഹൽ&oldid=1792780" എന്ന താളിൽനിന്നു ശേഖരിച്ചത്