മീൻ കൂമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീൻ കൂമൻ
Biligiriranga Hills (BR-Hills), Karnataka
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Strigiformes
കുടുംബം: Strigidae
ജനുസ്സ്: Bubo (but see text)
വർഗ്ഗം: B. zeylonensis
ശാസ്ത്രീയ നാമം
Bubo zeylonensis
(Gmelin, 1788)
Diversity
[[#Subspecies|3–4 living subspecies, and see text]]
പര്യായങ്ങൾ
  • Ketupa zeylonensis (Gmelin, 1788)
  • Strix zeylonensis Gmelin, 1788

and see text

പരുന്തിനോളം വലിപ്പമുള്ളതും പൂച്ചയുടേതുപോലെ തോന്നുന്ന മുഖമുള്ളതുമായ ഒരിനം പക്ഷിയാണ് മീൻ കൂമൻ ( BROWN FISH OWL) (ശാസ്ത്രീയനാമം: Ketupa zeylonensis). തലയിൽ ചെവികൾപോലെയുള്ള തൂവൽക്കൂട്ടങ്ങളൂണ്ട്. കണ്ണുകൾ നല്ല മഞ്ഞനിറത്തിലുള്ളതാണ്. കാലുകൾ നഗ്നമാണ്. പുറം തവിട്ടു നിറമാണെങ്കിലും അനവധി വീതിയുള്ള കറുപ്പുവരകൾ ഉള്ളതിനാൽ നിറം തവിട്ടും,കറുപ്പും കലർന്നതുപോലെ തോന്നും.[2] ഊമൻ എന്ന പേരിലും ഈ പക്ഷി അറിയപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Ketupa zeylonensis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. BirdLife International (2012). "Ketupa zeylonensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത്: 16 July 2012. 
  2. കേരളത്തിലെ പക്ഷികൾ -ഇന്ദുചൂഡൻ പേജ്.278 കേരള സാഹിത്യ അക്കാദമി-2004 4 -0 പതിപ്പ്
"http://ml.wikipedia.org/w/index.php?title=മീൻ_കൂമൻ&oldid=1825477" എന്ന താളിൽനിന്നു ശേഖരിച്ചത്