മീലി മൂട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mealybugs
pink hibiscus mealybug, Maconellicoccus hirsutus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Homoptera
ഉപനിര: Sternorrhyncha
കുടുംബം: Pseudococcidae

പപ്പായ, മുരിങ്ങ, പച്ചക്കറികൾ തുടങ്ങിയവയിൽ ബാധിക്കുന്ന ഒരു കീടമാണ് മീലി (മീലി ബഗ്). ചെടികളിലെ നീരു വലിച്ചു കുടിക്കുന്നതു മൂലം ഇലകൾ മഞ്ഞളിച്ച് ചെടികൾ നശിച്ചു പോകുന്നതാണ് മീലി കീടബാധയുടെ ലക്ഷണം. ഈ പ്രാണികൾ വിസർജ്ജിക്കുന്ന ദ്രാവകത്തിൽ കറുത്ത പൂപ്പലും കാണാം.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

on the UF / IFAS Featured Creatures Web site


Commons:Category
വിക്കിമീഡിയ കോമൺസിലെ Pseudococcidae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=മീലി_മൂട്ട&oldid=1691728" എന്ന താളിൽനിന്നു ശേഖരിച്ചത്