മീറ്റര്‍ (നാനാര്‍ത്ഥങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീറ്റര്‍ എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- മീറ്റര്‍ - ഏകകം: മെട്രിക് സമ്പ്രദായത്തിലും ഇന്റര്‍നാഷണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സിലും നീളത്തിന്റെ അടിസ്ഥാന ഏകകമാണ് മീറ്റര്‍.
- വിവിധതരം മാപിനികളെ മീറ്റര്‍ എന്ന് വിളിക്കുന്നു (ഉദാഹരണം : ഊര്‍ജ്ജമാപിനി)


