മിൻസാര കനവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മിൻസാരക്കനവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Minsara Kanavu
പ്രമാണം:Minsarakanavufrontbig.jpg
DVD cover
സംവിധാനംRajiv Menon
നിർമ്മാണം
രചന
  • Rajiv Menon
  • V. C. Guhunathan
  • G. B. Vijay
കഥRajiv Menon
തിരക്കഥRajiv Menon
V. C. Guhunathan
അഭിനേതാക്കൾ
സംഗീതംA. R. Rahman
ഛായാഗ്രഹണംVenu
Ravi K. Chandran
ചിത്രസംയോജനംSuresh Urs
സ്റ്റുഡിയോAVM Productions
റിലീസിങ് തീയതി
  • 14 ജനുവരി 1997 (1997-01-14)
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം153 minutes
ആകെ16 crore

രാജീവ് മേനോൻ സംവിധാനം ചെയ്ത് അരവിന്ദ് സ്വാമി, പ്രഭുദേവ, കാജോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1997- ജനുവരി-14 ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് മിൻസാര കനവ് (Tamil:மின்சார கனவு). വൈരമുത്തു ഗാനരചന നിർവ്വഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഏ.ആർ. റഹ്മാനാണ്. എ.വി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്. ഗുഹൻ, എം. ശരവണൻ, എം. ബാലസുബ്രഹ്മണ്യൻ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രാജീവ് മേനോൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. വേണു, രവി കെ. ചന്ദ്രൻ എന്നിവർ ഛായാഗ്രാഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് ആണ്.

"https://ml.wikipedia.org/w/index.php?title=മിൻസാര_കനവ്&oldid=2927096" എന്ന താളിൽനിന്ന് ശേഖരിച്ചത്