മിസ്റ്റർ മരുമകൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിസ്റ്റർ മരുമകൻ | |
|---|---|
| സംവിധാനം | സന്ധ്യാമോഹൻ |
| നിർമ്മാണം | മഹാസുബൈർ നെൽസൻ ഈപ്പൻ |
| രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
| അഭിനേതാക്കൾ | |
| സംഗീതം | സുരേഷ് പീറ്റേഴ്സ് |
| ഗാനരചന | സന്തോഷ് വർമ്മ പി.ടി. ബിനു |
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | മഹേഷ് നാരായണൻ |
| സ്റ്റുഡിയോ | വർണ്ണചിത്ര ബിഗ് സ്ക്രീൻ |
| വിതരണം | വർണ്ണചിത്ര റിലീസ് |
| റിലീസിങ് തീയതി | 2012 ഓഗസ്റ്റ് 18 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ദിലീപ്, സനൂഷ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സന്ധ്യാമോഹൻ സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് മിസ്റ്റർ മരുമകൻ.[1] ഉദയകൃഷ്ണ-സിബി കെ. തോമസ് എന്നിവരാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. 2012 ഓഗസ്റ്റ് 18-നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- ദിലീപ് – അശോക് രാജ്
- സനൂഷ – രാജലക്ഷ്മി
- ഭാഗ്യരാജ് – ബാലസുബ്രഹ്മണ്യം
- ഖുശ്ബു – രാജമല്ലിക
- ഷീല – രാജകോകില
- ബിജു മേനോൻ – ബാബുരാജ്
- നെടുമുടി വേണു – രാജഗോപാലൻ തമ്പി
- ഹിജാസ് – ഖാൻ
സംഗീതം [തിരുത്തുക]
സന്തോഷ് വർമ്മ, പി.ടി. ബിനു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സുരേഷ് പീറ്റേഴ്സ് ആണ് സംഗീതം പകർന്നിരിക്കുന്നത്.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
| 1. | "അംഗനമാരേ ആടിവാ" | സന്തോഷ് വർമ്മ | രാഹുൽ നമ്പ്യാർ | |||||||
| 2. | "ബലേ ബലേ (നീ പേടമാനിൻ തോലിടും)" | സന്തോഷ് വർമ്മ | മനോ | |||||||
| 3. | "മായോ മായോ ചക്കരക്കുടം" | പി.ടി. ബിനു | രാഹുൽ നമ്പ്യാർ, റീത്ത നവീൻ | |||||||
| 4. | "സമുറായ്" | പി.ടി. ബിനു | രാഹുൽ നമ്പ്യാർ | |||||||
| 5. | "സ്വർണ്ണമുകിലൊരു" | പി.ടി. ബിനു | ബെന്നി ദയാൻ, തുളസി യതീന്ദ്രൻ | |||||||
അവലംബം [തിരുത്തുക]
- ↑ "Scripting blockbusters". The Hindu. March 4, 2011. ശേഖരിച്ചത് March 5, 2011.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- മിസ്റ്റർ മരുമകൻ – മലയാളസംഗീതം.ഇൻഫോ