മിസ്റ്റര്‍ ബീന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mr. Bean
Atkinson Rowan.jpg
Rowan Atkinson as Mr. Bean
Format Physical comedy
Created by Rowan Atkinson
Richard Curtis
Starring Rowan Atkinson
Country of origin Flag of the United Kingdom.svg United Kingdom
No. of episodes 14 (List of episodes)
Production
Running time 30 minutes
Broadcast
Original channel ITV
Picture format 4:3, 16:9
Original run 1 January 1990 – 31 October 1995
Chronology
Related shows Mr. Bean (animated TV series)
External links
Official website
IMDb profile
TV.com summary

മിസ്റ്റര്‍ ബീന്‍ ഒരു ബ്രിട്ടീഷ് ഹാസ്യ ടെലിവിഷന്‍ പരമ്പരയായിരുന്നു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 14 എപ്പിസോഡുകള്‍ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റര്‍ ബീനിനെ അവതരിപ്പിച്ചത് റൊവാന്‍ അറ്റ്കിന്‍സണാണ്. റൊവാന്‍ അറ്റ്കിന്‍സണ്‍, റോബിന്‍ ഡ്രിസ്കോള്‍, റിച്ചാര്‍ഡ് കര്‍ട്ടിസ്, ബെന്‍ എല്‍ട്ടണ്‍ എന്നിവരാണ് രചയിതാക്കള്‍. ആദ്യ എപ്പിസോഡായ "മിസ്റ്റര്‍ ബീന്‍" 1990 ജനുവരി 1-നും അവസാന എപ്പിസോഡായ "ഹെയര്‍ ബൈ മിസ്റ്റര്‍ ബീന്‍ ഓഫ് ലണ്ടന്‍" 1996 ഓഗസ്റ്റ് 25-നും സംപ്രേക്ഷണം ചെയ്യപ്പെട്ടു.

സര്‍വകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിന്‍സണ്‍ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. "മുതിര്‍ന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി" എന്നാണ് അറ്റ്കിന്‍സണ്‍ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.[1] നിത്യജീവിതത്തി ജോലികള്‍ ചെയ്ത് തീര്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മിസ്റ്റര്‍ ബീന്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ പരമ്പരയില്‍ ഹാസ്യരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.

[തിരുത്തുക] അവലംബം

  1. "Atkinson has Bean there and he's done with that", interview by Lucy Cavendish in The Scotsman (Wed 30 Nov 2005), URL accessed August 3rd, 2006
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം