മിലൗ പാലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിലൗ പാലം | |
|---|---|
| ഔദ്യോഗിക നാമം | Le Viaduc de Millau |
| Carries | 4 lanes of the A75 autoroute |
| മുറിച്ചു കടക്കുന്നത് | Valley of the River Tarn |
| സ്ഥാനം | Millau-Creissels, France |
| ശില്പി | Michel Virlogeux, Norman Foster |
| ഡിസൈൻ | കോൺക്രീറ്റ് തൂക്കുപാലം |
| ആകെ നീളം | 2460 മീ[1] |
| വീതി | 32.05 മീ[1] |
| ഉയരം | 343 മീmax pylon above ground)[1] |
| നീളമുള്ള സ്പാൻ | 342 മീ[1] |
| ആകെ സ്പാനുകൾ | 204 മീ, 6×342 മീ, 204 മീ[1] |
| Clearance below | 270 m ([[C ft)[1] |
| നിർമ്മാണ ആരംഭം | 16 ഒക്ടോബർ 2001[1] |
| ചിലവ് | € 394,000,000[2] |
| തുറന്നത് | 16 ഡിസംബർ 2004 09:00[1] |
| ഉദ്ഘാടനം | 14 ഡിസംബർ 2001[1] |
| നിർദ്ദേശാങ്കം | 44°04′46″N 03°01′20″E / 44.07944°N 3.02222°Eസ്ഥാനം: 44°04′46″N 03°01′20″E / 44.07944°N 3.02222°E |
ലോകത്തിലെ ഏറ്റവും ഉയരമുള്ള[അവലംബം ആവശ്യമാണ്] പാലമാണ് ഫ്രാൻസിലെ മിലൗ. തെക്കൻ ഫ്രാൻസിൽ ടാൺ നദിയുടെ താഴ്വരയ്ക്കു കുറുകെയാണ് ഈ പാലം പണിത്തീർത്തിരിക്കുന്നത്. ബ്രിട്ടീഷുകാരനായ നോർമൻ ഫോസ്റ്റെറാണ് ഇതിന്റെ വാസ്തുശില്പി.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Millau Viaduct in the Structurae database
- ↑ France shows off tallest bridge BBC News Online. 14 December 2004. Retrieved 2007-08-03.