മിറാഷ് 2000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിറാഷ് 2000 | |
|---|---|
| തരം | സർവ്വസന്നദ്ധ പോർ വിമാനം |
| നിർമ്മാതാവ്/കമ്പനി | ഡസ്സാൾട്ട് ഏവിയേഷൻ |
| രൂപകൽപ്പന | ഡസ്സാൾട്ട് ഏവിയേഷൻ |
| ആദ്യ പറക്കൽ | 1978-03-10 |
| പുറത്തിറക്കിയ വർഷം | 1984 ജൂൺ 1 |
| Unit cost | 23 ദശലക്ഷം അമേരിക്കൻ ഡോളർ |
മിറാഷ് 2000 (Mirage 2000) ഫ്രഞ്ച് നിർമ്മിത പോർ വിമാനമാണ്. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിർമ്മിച്ചത്. ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കൻ ഡോളറാണ്. ഇന്ത്യൻ വായുസേന ഇതിനിട്ടിരിക്കുന്ന പേർ വജ്ര എന്നാണ്.
ഉള്ളടക്കം |
വികസനം [തിരുത്തുക]
നിർമ്മാതാക്കൾ [തിരുത്തുക]
ചരിത്രം [തിരുത്തുക]
പ്രത്യേകതകൾ [തിരുത്തുക]
താരതമ്യം ചെയ്യാവുന്ന വിമാനങ്ങൾ [തിരുത്തുക]
ഉപയോഗിക്കുന്ന രാജ്യങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
അവലോകനം [തിരുത്തുക]
കുറിപ്പുകൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്