മിഡു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിഡു | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Siluriformes |
| കുടുംബം: | incertae sedis |
| ജനുസ്സ്: | Kryptoglanis Vincent & J. Thomas, 2011 |
| വർഗ്ഗം: | K. shajii |
| ശാസ്ത്രീയ നാമം | |
| Kryptoglanis shajii Vincent & J. Thomas, 2011[1] |
|
ഭൂഗർഭ ഉറവകളിൽ മാത്രം കണ്ടു വരുന്ന ഒരു മുഷി കുടുംബത്തിൽ പെട്ട മത്സ്യം ആണ് മിഡു .[2] ഇന്ന് വരെ കണ്ടെതിയിടുള്ള ഒരു മുഷി കുടുംബവുമായും ഇവയ്ക്കു ബന്ധമില്ല. ഇവ ഏകദേശം 5.9 സെ.മീ. നീളം വെയ്ക്കുന്നു[3]. കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്[4].
അവലംബം [തിരുത്തുക]
- ↑ http://www.uniprot.org/taxonomy/748428
- ↑ Vincent, M. & Thomas, J. (2011): Kryptoglanis shajii, an enigmatic subterranean-spring catfish (Siluriformes, Incertae sedis) from Kerala, India. Ichthyological Research, 58 (2): 161-165.
- ↑ http://www.planetcatfish.com/catelog/species.php?species_id=3712
- ↑ http://www.currentscience.ac.in/Volumes/102/02/0161.pdf