മിഖായേല്‍ ഗോര്‍ബച്ചേവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിഖായേല്‍ സെര്‍ഗേവിച്ച് ഗോര്‍ബച്ചേവ് Михаил Сергеевич Горбачёв |
|
|
|
|
| In office 15 March 1990 – 25 December 1991 |
|
| വൈസ് പ്രസിഡന്റ് | Gennady Yanayev |
|---|---|
| പ്രധാനമന്ത്രി | Nikolai Ryzhkov Valentin Pavlov Ivan Silayev |
| മുന്‍ഗാമി | (Position title Chairman of Supreme Soviet created) Konstantin Chernenko |
| പിന്‍ഗാമി | Post abolished Boris Yeltsin as President of the Russian Federation - international successor of the USSR |
|
|
|
| In office 11 March 1985 – 24 August 1991 |
|
| മുന്‍ഗാമി | Konstantin Chernenko |
| പിന്‍ഗാമി | Vladimir Ivashko (Acting) |
|
|
|
| In office 1 October 1988 – 25 May 1990 |
|
| Prime Minister | Nikolai Tikhonov Nikolai Ryzhkov |
| Preceded by | Andrei Gromyko |
|
|
|
| In office 1980 – 1991 |
|
|
|
|
| ജനനം | 2 മാര്‍ച്ച് 1931 Stavropol, Russian SFSR, Soviet Union |
| രാഷ്ട്രീയ പാര്‍ട്ടി | Communist Party of the Soviet Union (1950–1991) Social Democratic Party of Russia (2001–2004) Union of Social Democrats (2007-present) |
| ജീവിതപങ്കാളി | Raisa Gorbachyova (d. 1999) |
| തൊഴില്‍ | Lawyer |
| മതം | None |
മിഖായേല്‍ സെര്‍ഗേവിച്ച് ഗോര്‍ബച്ചേവ് (Russian: Михаи́л Серге́евич Горбачёв, Russian pronunciation: [mʲɪxɐˈil sʲɪrˈgʲeɪvʲɪtɕ gərbɐˈtɕof]; born 2 മാര്‍ച്ച് 1931) ഒരു റഷ്യന്‍ രാഷ്ട്രീയപ്രവര്‍ത്തകനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂനിയന്റെ അവസാനത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതല്‍ 1991 വരെ ആ പദവി വഹിച്ചു. യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു. 1988 മുതല്‍ 1991-ല്‍ യു.എസ്.എസ്.ആര്‍ തകരുന്നതു വരെ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. 1917-ലെ ഒക്ടോബര്‍ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ് ഗോര്‍ബച്ചേവ്. 1990-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഗോര്‍ബച്ചേവ് നേടിയിട്ടുണ്ട്.