മാൽകൗൺസ് രാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ജന്യരാഗങ്ങളിലൊന്നാണ് മാൽകൗൺസ്. മാൽകൗഷ് എന്നും രാഗത്തെ വിളിയ്ക്കുന്നുണ്ട്. ഏറ്റവും പഴക്കമേറിയ രാഗങ്ങളിലൊന്നാണീത്.[1] കർണ്ണാടക സംഗീതത്തിൽ ഇതിനു തത്തുല്യമായ രാഗം ഹിന്ദോളം ആണ്.

മാൽ, കൗഷ് എന്നീ വാക്കുകളിൽ നിന്നാണ് ഈ രാഗത്തിനു പേർ സിദ്ധിച്ചത്. ഇതിനർത്ഥം സർപ്പങ്ങളെ ഹാരം പോലെ അണിയുന്നത് എന്നാണ്.

ഥാട്ട്[തിരുത്തുക]

ഭൈരവി

ആരോഹ്[തിരുത്തുക]

നി1 സ ഗ1 മ1 ധ1 നി1 സ

അവരോഹ്[തിരുത്തുക]

സ നി1 ധ1 മ1 ഗ1 മ1 ഗ1 സ ജാതി- ഔദവ്-ഔഡവ് കോമൾ സ്വർ-ധ1 നി1 ഗ1

പ്രധാന ചീസുകൾ[തിരുത്തുക]

  • പഗ് ലാഗൻ ദേ
  • അഭി യഹി ഭേദ് ഹോതാ
  • രംഗ രലിയ കരത്

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Daniélou, Alain (1968). The Rāgas of northern Indian music. Barrie and Rockliff, London. pp. 324–324. ISBN 0-214-15689-3.
"https://ml.wikipedia.org/w/index.php?title=മാൽകൗൺസ്_രാഗം&oldid=3207520" എന്ന താളിൽനിന്ന് ശേഖരിച്ചത്