മാർത്തോമാ ക്രിസ്ത്യാനികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശ്വാസാചാരങ്ങളിൽ സിറിയൻ പാരമ്പര്യം പിന്തുടരുന്ന മലബാർ തീരത്തെ (ഇപ്പോഴത്തെ കേരളം) ക്രിസ്ത്യാനികളെ ആണ് സെന്റ് തോമസ് ക്രിസ്ത്യാനികൾ അല്ലെങ്കിൽ മലങ്കര ക്രിസ്ത്യാനികൾ എന്നു പറയുന്നത്. നസ്രാണികൾ എന്ന പേരിലും ഇവർ അറിയപ്പെടാറുണ്ട്. അവരുടെ അവകാശവാദമനുസരിച്ച് ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരാളായ സെന്റ് തോമസ് കേരളത്തിൽ ഒരു സഭ സ്ഥാപിച്ചു എന്നതിൽ തുടങ്ങുന്നു. സെന്റ് തോമസ് കേരളത്തിൽ ഏഴു പള്ളികൾ സ്ഥാപിച്ചു എന്നും അതിൽ നിന്നാണ് കേരളത്തിലെ മലങ്കര ക്രിസ്തീയസഭ ഉടലെടുത്തത് എന്നും ഇവർ വിശ്വസിക്കുന്നു.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ