മാർട്ടിൻ സ്കോർസസെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർട്ടിൻ സ്കോർസസെ
Martin Scorsese by David Shankbone.jpg
മാർട്ടിൻ സ്കോർസസെ
ജനനം Martin C. Scorsese
തൊഴിൽ Actor, director, producer, screenwriter
സജീവം 1963–present
ജീവിത പങ്കാളി(കൾ) Laraine Marie Brennan

സംവിധായകൻ, തിരക്കഥാകൃത്ത്, സിനിമാ ചരിത്രകാരൻ, അഭിനേതാവ്, നിർമ്മാതാവ് തുടങ്ങി സിനിമയുടെ വിവിധങ്ങളായ മേഖലകളിൽ ശ്രദ്ദേയമായ നേട്ടങ്ങൾ കൈവരിച്ച അമേരിക്കക്കാരനാണ് മാർട്ടിൻ സ്കോർസസെ. ഇറ്റാലിയൻ-അമേരിക്കൻ പശ്ചാത്തലമുള്ള സ്‌കോർസെസിയുടെ പ്രധാന പ്രമേയങ്ങൾ പാപം, പാപമുക്തി, അന്യവത്കരണം എന്നിവയാണ്.

മുഖ്യചിത്രങ്ങൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാർട്ടിൻ_സ്കോർസസെ&oldid=1716005" എന്ന താളിൽനിന്നു ശേഖരിച്ചത്