മാർഗരറ്റ് മീഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഗരറ്റ് മീഡ്
മാർഗരറ്റ് മീഡ്, 1948ൽ
ജനനം(1901-12-16)ഡിസംബർ 16, 1901
മരണംനവംബർ 15, 1978(1978-11-15) (പ്രായം 76)
വിദ്യാഭ്യാസംബർണാഡ് കോളജ് (1923)
M.A., കൊളംബിയ സർവ്വകലാശാല (1924)
Ph.D., കൊളംബിയ സർവ്വകലാശാല (1929)
തൊഴിൽനരവംശശാസ്ത്രജ്ഞ
ജീവിതപങ്കാളി(കൾ)ലൂഥർ ക്രെസ്മാൻ (1923–1928)
റിയോ ഫോർച്യൂൺ (1928–1935)
ഗ്രിഗറി ബേറ്റ്സൺ (1936–1950)
കുട്ടികൾമേരി കാതറിൻ ബേറ്റ്സൺ (b. 1939)

ഒരു അമേരിക്കൻ നരവംശശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് മീഡ്. നരവംശശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ അവർ വലിയ പങ്കു വഹിച്ചു. ജീവിച്ചിരുന്ന കാലത്ത് തന്നെ അർഹിക്കുന്ന അംഗീകാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞ അപൂർവം വിദുഷികളിൽ ഒരാളായിരുന്നു അവർ.[1]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_മീഡ്&oldid=3967876" എന്ന താളിൽനിന്ന് ശേഖരിച്ചത്