മാർഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


രാജീവ്‌ വിജയരാഘവൻ സംവിധാനവും നിർമ്മാണവും നിർവഹിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് മാർഗം. നെടുമുടി വേണു പ്രധാന നടനായി അഭിനയിച്ച ഈ ചിത്രം അതെ വർഷം ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടി[1].

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
നെടുമുടി വേണു വേണുകുമാര മേനോൻ
മീര കൃഷ്ണ എലിസബത്ത്‌
കെ.പി.എ.സി. ലളിത
ശോഭ മോഹൻ

[2][3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2013-05-06.
  2. http://www.imdb.com/title/tt0402362/fullcredits?ref_=tt_cl_sm#cast
  3. http://www.apunkachoice.com/titles/mar/margam/mid_33092/[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=മാർഗം_(ചലച്ചിത്രം)&oldid=3788938" എന്ന താളിൽനിന്ന് ശേഖരിച്ചത്