മാർക്ക് സുക്കർബർഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാർക്ക് ഏലിയറ്റ് സുക്കർബർഗ് | |
|---|---|
മാർക്ക് സുക്കർബർഗ് |
|
| ജനനം | 1984 മേയ് 14 ഡോബ്ബ്‌സ് ഫെറി, ന്യൂയോർക്ക്, യു.എസ്.എ. |
| ഉദ്യോഗം | ഫേസ്‌ബുക്കിന്റെ സ്ഥാപകനും, സി.ഇ.ഒയും |
| മൊത്തം ആസ്തി | |
ഒരു അമേരിക്കൻ കമ്പ്യൂട്ടർ വ്യവസായിയാണ് മാർക്ക് ഏലിയറ്റ് സുക്കർബർഗ് (ജനനം: മേയ് 14, 1984). ഇപ്പോൾ ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റിന്റെ സി.ഇ. ഒ.[2] ആണ് സുക്കർബർഗ്.ഹാർവാഡിൽ പഠിക്കുന്ന സമയത്താണ് ആൻഡ്രൂ മക്‌കൊള്ളം, ഡസ്റ്റിൻ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്‌ഹസ് എന്നിവരുമായി ചേർന്നാണ് സുക്കർബർഗ് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങിയത്. ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സുക്കർബർഗ്[3]. 1.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. [3].
[തിരുത്തുക] അവലംബം
- ↑ http://www.forbes.com/lists/2008/10/billionaires08_Mark-Zuckerberg_I9UB.html
- ↑ Forbes.com
- ↑ 3.0 3.1 http://www.forbes.com/2008/03/05/richest-billionaires-people-billionaires08-cx_lk_0305intro.html
|
||||||||||||||||||||||||||||||||||||||