മാർക്ക് ബൗച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർക്ക് ബൂഷേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർക്ക് ബൂഷേ
Mark Boucher 4.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Mark Verdon Boucher
ജനനം (1976-12-03) 3 ഡിസംബർ 1976 (37 വയസ്സ്)
ഈസ്റ്റ് ലണ്ടൻ, കേപ് പ്രവിശ്യ, ദക്ഷിണാഫ്രിക്ക
ബാറ്റിംഗ് രീതി വലംകൈ‌യൻ
ബൗളിംഗ് രീതി വലംകൈ‌യൻ മീഡിയം പേസർ
റോൾ വിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ദക്ഷിണാഫ്രിക്ക
ആദ്യ ടെസ്റ്റ് (267-ആമൻ) 17 ഒക്ടോബർ 1997 v പാകിസ്താൻ
അവസാന ടെസ്റ്റ് 19 മാർച്ച് 2009 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (46-ആമൻ) 16 ജനുവരി 1998 v ന്യൂസിലൻഡ്
അവസാന ഏകദിനം 17 ഏപ്രിൽ 2009 v ഓസ്ട്രേലിയ
ഏകദിന ഷർട്ട് നം: 9
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1995/96-2002/03 Border
2004/05-2006/07 Warriors
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് ഏ
കളികൾ 126 280 188 341
നേടിയ റൺസ് 4,688 4,463 7,796 5,866
ബാറ്റിംഗ് ശരാശരി 29.85 29.16 33.17 29.18
100-കൾ/50-കൾ 5/29 1/26 9/47 2/35
ഉയർന്ന സ്കോർ 125 147* 134 147*
എറിഞ്ഞ പന്തുകൾ 8 26
വിക്കറ്റുകൾ 1 1
ബൗളിംഗ് ശരാശരി 6.00 26.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 1/6 1/6
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 453/22 385/21 631/36 453/29
ഉറവിടം: CricketArchive, 18 April 2009

ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ്‌ മാർക്ക് ബൂഷേ (Mark Boucher) (ജനനം:3 ഡിസംബർ 1976 , ഈസ്റ്റ് ലണ്ടൻ, ഈസ്റ്റേൺ കേവ് പ്രവിശ്യ, ദക്ഷിണാഫ്രിക്ക). വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇദ്ദേഹത്തിന്റെ പേരിലാണ്‌ ടെസ്റ്റുകളിൽ ഏറ്റവുമധികം പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പർക്കുള്ള റെക്കോർഡ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇദ്ദേഹം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനുവേണ്ടി കളിക്കുന്നു.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാർക്ക്_ബൗച്ചർ&oldid=1883797" എന്ന താളിൽനിന്നു ശേഖരിച്ചത്