മാലിക് ഇബ്നു ദീനാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലിക് ഇബ്നു ദിനാർ (Arabic: مالك بن دينار) (മരണം 748 )[1][2] താബിഈങ്ങളിൽപ്പെട്ട ഒരാളാണ്.അതുപോലെ അദ്ദേഹത്തെ സുന്നത്തിന്റെ വിശ്വാസയോഗ്യനായ നിവേദകനായും പരിഗണിക്കപ്പെടുന്നു. കാബൂളിൽ നിന്നുള്ള ഒരു പേർഷ്യൻ അടിമയുടെ മകനായിരുന്ന മാലിക് ഇബ്നു ദിനാർ തന്റെ തൊണ്ണൂറാം വയസിൽ ബസ്റയിൽ വെച്ച് മരണമടഞ്ഞു.[3][4]