മാറ്റെറ്റോ മരിയ ബോരിയാര്‍ഡോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റെറ്റോ മരിയ ബോരിയാര്‍ഡോ (c. 1434 – ഡിസംബര്‍ 20, 1494) ഒരി ഇറ്റാലിയന്‍ നവോത്ഥാന കവിയായിരുന്നു.
[തിരുത്തുക] ജീവിതരേഖ
ബോരിയാര്‍ഡോ ജനിച്ചത് സ്കാന്‍ഡിയാനോയിലോ(ഇന്നത്തെ റെഗിയോ എമീലിയ പ്രവിശ്യയില്‍) പരിസരങ്ങളിലോ ആണ്. മാതാപിതാക്കള്‍ ജിയോവാനി ഡി ഫെല്‍ട്രിനോ.ലൂസിയ സ്ട്രോസ്സി എന്നിവരായിരുന്നു.
ചിവാര്‍ലി,പ്രണയകാവ്യമായ ഓര്‍ലാന്‍ഡോ ഇന്നാമോര്‍ട്ടോ എന്നിവയുടെ പേരിലാണ് ഇദ്ദേഹം പ്രധാനമായും ഓര്‍മ്മിക്കപ്പെടുന്നത്. 1499-ല്‍ എഴുതിയ മറ്റൊരു പ്രശസ്ത കൃതിയായ റൈം 1835-ല്‍ അന്റോണിയോ പാനീസ്സി പ്രസിദ്ധീകരിക്കുന്നതു വരെ വിസ്‌മൃതിയിലായിരുന്നു.
