മാര്‍ബിള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച് ലോകപ്രശസ്തമായ താജ്മഹല്‍.
ചുണ്ണാമ്പുകല്ലിന് താപ മര്‍ദ്ദങ്ങളുടെ സാന്നിധ്യത്തില്‍ രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്നതാണ് മാര്‍ബിള്‍. ഇതിന്റെ ഭൂരിഭാഗവും കാല്‍സൈറ്റ് ആയിരിക്കും. കെട്ടിടങ്ങള്‍, പ്രതിമകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് മാര്‍ബിള്‍ ഉപയോഗിച്ചുവരുന്നു.