മാര്‍ച്ച് 28
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 28 വര്‍ഷത്തിലെ 87 (അധിവര്‍ഷത്തില്‍ 88)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1910 - ഹെന്‍റി ഫേബര്‍ ആദ്യത്തെ ജലത്തില്‍ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി
- 1913 - ഗ്വാട്ടിമാല ബ്യൂണ്‍സ് ഐരിസ് പകര്‍പ്പവകാശ ഉടമ്പടിയില്‍ ഒപ്പു വെച്ചു
- 1930 - തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബൂള്‍, അങ്കാറ എന്നാക്കി മാറ്റി.
ജന്മദിനങ്ങള്‍
ചരമവാര്‍ഷികങ്ങള്‍
- 1941 - ബ്രിട്ടീഷ് എഴുത്തുകാരി വിര്‍ജീനിയ വൂള്‍ഫിന്റെ ചരമദിനം

