മാര്‍ക്ക് സുക്കര്‍ബര്‍ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



മാര്‍ക്ക് ഏലിയറ്റ് സുക്കര്‍ബര്‍ഗ്

ഫേസ്‌ബുക്കിലെ പ്രൊഫൈലിലുള്ള മാര്‍ക്ക് സുക്കര്‍ബര്‍ഗറുടെ പടം.
ജനനം മേയ് 14 1984 (1984-05-14) (പ്രായം 25)
ഡോബ്ബ്‌സ് ഫെറി, ന്യൂയോര്‍ക്ക്, യു.എസ്.എ.
ഉദ്യോഗം ഫേസ്‌ബുക്കിന്റെ സ്ഥാപകനും, സി.ഇ.ഒയും
ആസ്തി $1.5 billion [1]

ഒരു അമേരിക്കന്‍ കമ്പ്യൂട്ടര്‍ വ്യവസായിയാണ്‌ മാര്‍ക്ക് ഏലിയറ്റ് സുക്കര്‍ബര്‍ഗ് (ജനനം: മേയ് 14, 1984). ഇപ്പോള്‍ ഫേസ്‌ബുക്ക് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്‌സൈറ്റിന്റെ സി.ഇ. ഒ.[2] ആണ്‌ സുക്കര്‍ബര്‍ഗ്.ഹാര്‍‌വാഡില്‍ പഠിക്കുന്ന സമയത്താണ്‌ ആന്‍ഡ്രൂ മക്‌കൊള്ളം, ഡസ്റ്റിന്‍ മൊസ്കോ‌വിറ്റ്സ്, ക്രിസ് ഹഗ്‌ഹസ് എന്നിവരുമായി ചേര്‍‍ന്നാണ്‌ സുക്കര്‍‌ബര്‍ഗ് ഫേസ്‌ബുക്ക് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്‌സൈറ്റ് തുടങ്ങിയത്. ഫോര്‍‌ബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ സുക്കര്‍ബര്‍ഗ്[3]. 1.5 ബില്യണ്‍ ഡോളറാണ്‌ ഇദ്ദേഹത്തിന്റെ ആസ്തി. [3].

[തിരുത്തുക] ആധാരസൂചിക

  1. http://www.forbes.com/lists/2008/10/billionaires08_Mark-Zuckerberg_I9UB.html
  2. Forbes.com
  3. 3.0 3.1 http://www.forbes.com/2008/03/05/richest-billionaires-people-billionaires08-cx_lk_0305intro.html
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം