മാര്‍ക്ക് ഷട്ടില്‍വര്‍ത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Mark Shuttleworth | |
|---|---|
| Spaceflight Participant | |
| Nationality | South African / British |
| ജനനം | 18 സെപ്റ്റംബര്‍ 1973 Welkom, Free State |
| Other occupation | Entrepreneur |
| Space time | 9d 21h 25m |
| Selection | 2001 |
| Missions | Soyuz TM-34, Soyuz TM-33 |
മാര്‍ക്ക് റിച്ചാര്‍ഡ് ഷട്ടില്‍വര്‍ത്ത് (ജനനം സെപ്റ്റംബര്‍ 18, 1973) ഒരു സൗത്താഫ്രിക്കന്‍ വ്യവസായിയും, സ്വന്തമായി ചെലവുകള്‍ വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരിയും, ബഹിരാകാശത്തെത്തിയ ആദ്യത്തെ ആഫ്രിക്കക്കാരനുമാണ്.[1][2] ഇദ്ദേഹം ആണു കാനൊനികല്‍ എന്ന കമ്പനിയുടെ സ്ഥാപകന്‍.
[തിരുത്തുക] അവലംബം
- ↑ africaninspace.com (2002). First African in Space. HBD. ശേഖരിച്ചത് 4 October, 2007.
- ↑ Shuttleworth is the first citizen of an independent African country to go into space. Patrick Baudry, an earlier astronaut, was also born in Africa; however, because Baudry's native Cameroon was a French colony at the time of his birth, he is considered a French citizen (although Shuttleworth also had British citizenship at the time of his flight).