മാരിയോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാരിയോ | |
|---|---|
മാരിയോ സൂപ്പർ മാരിയോ ഗാലക്സി എന്ന വീഡിയോഗെയിമിൽ |
|
| ഗെയിം പരമ്പര | Mario |
| ആദ്യനാമം | Donkey Kong (1981) |
| നിർമ്മിച്ചത് | Shigeru Miyamoto |
| രൂപകൽപ്പന | Shigeru Miyamoto (Donkey Kong) Yoichi Kotabe (Super Mario Bros. series) Shigefumi Hino (Super Mario World) |
| Voiced by (English) | Video games Ronald B. Ruben (1991–1997) Mark Graue (1994) Charles Martinet (1995–present) Television Peter Cullen (1983–1985) "Captain" Lou Albano (1989–1990) Walker Boone (1990–1991) |
| Voiced by (Japanese) | Video games Charles Martinet (1995–present) Anime and Satellaview games Tōru Furuya (1986, 1996–1998) |
| Live action actor(s) | "Captain" Lou Albano (The Super Mario Bros. Super Show!) Bob Hoskins (Super Mario Bros. film) Takashi Okamura (Hot Mario Bros. advertising) |
പല വീഡിയോ ഗെയിമുകളിലും കാണപ്പെടുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമാണ് മാരിയോ(ജാപ്പനീസ്: マリオ).പ്രമുഖ വീഡിയോ ഗെയിം നിർമ്മാതാക്കളായ നിൻടെന്റോയിലെ ഡിസൈനർ ഷിഗേരു മിയാമോട്ടോ ആണ് മാരിയോയെ രൂപകൽപന ചെയ്തത്.റേസിങ്ങ്, പസ്സിൽ, ഫൈറ്റിങ്ങ് തുടങ്ങി പല തരത്തിലുള്ള 200ലധികം വീഡിയോ ഗെയിമുകൾ മാരിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കഥാപാത്രം[തിരുത്തുക]
കൂൺ രാജ്യത്ത് ജീവിക്കുന്ന കുള്ളനായ ഒരു ഇറ്റാലിയൻ പ്ലംബർ ആണ് മാരിയോ.പ്രിൻസസ് പീച്ചിനെ ശത്രുക്കളുടെ കയ്യിൽ നിcxbvkxvmxkbm;kmന്ന് രക്ഷപ്പെടുത്തുകയാണ് മാരിയോയുടെ ലക്ഷ്യം.ആമ പോലുള്ള ബ്രൗസർ ആണ് സ്ഥിരം എതിരാളിയെങ്കിലും ഡോങ്കി കോങ്ങ്, വാരിയോ തുടങ്ങിയവരും ശത്രുക്കളായുണ്ട്.