മായാമാളവഗൗള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണ്ണാടകസംഗീതത്തിലെ പതിനഞ്ചാമത് മേളകർത്താരാഗമാണ് മായാമാളവഗൗള. ശാസ്ത്രീയസംഗീതത്തിൽ വായ്പ്പാട്ടും ഉപകരണസംഗീതവും അഭ്യസിക്കുന്നവർ ആദ്യമായി പഠിക്കുന്ന രാഗമാണ് ഇത്. എന്നാൽ ചിലയിടങ്ങളിൽ ഓടക്കുഴൽ അഭ്യസിക്കുന്നവർ ഹരികാംബോജി രാഗത്തിലാണ് പാഠങ്ങൾ തുടങ്ങുന്നത്. മലഹരി, സാവേരി തുടങ്ങിയവ മായാമാളവഗൗളയുടെ ജന്യരാഗങ്ങളാണ്.
സ്വരങ്ങൾ [തിരുത്തുക]
പ്രശസ്ത ഗാനങ്ങൾ [തിരുത്തുക]
| ഗാനം | ചിത്രം/ആൽബം |
|---|---|
| രാജ മാതംഗി പാർവ്വതി | ഭരതം |
| പവനരച്ചെഴുതുന്നു കോലങ്ങളിന്നും | വിയറ്റ്നാം കോളനി |
| കുയില പുടിച്ച് കൂട്ടിലടച്ച് | ചിന്നത്തമ്പി |
| പൂങ്കതവേ, താൾ തിറവാ | നിഴൽകൾ |