മാപുസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മാപുസോറസ്
Reconstructed skeletons of an adult and juvenile
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Carcharodontosauridae
Subfamily: Giganotosaurinae
Genus: Mapusaurus
Coria & Currie, 2006
Species
  • M. roseae Coria & Currie, 2006 (type)

കാർണോസൌരിയൻ ദിനോസർ ആണ് മാപുസോറസ്. തെറാപ്പോഡ വിഭാഗം ദിനോസർ ആയിരുന്നു ഇവ. പേരിന്റെ അർഥം മണ്ണിന്റെ പല്ലി എന്നാണ്.[1]അർജന്റീനയിലാണ്‌ ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ശരീര ഘടന[തിരുത്തുക]

ഇവയ്ക്കു ഏകദേശം 10.2 മീറ്റർ (33 അടി) നീളവും, 3 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Coria R. A. & Currie P. J. (2006). A new carcharodontosaurid (Dinosauria, Theropoda) from the Upper Cretaceous of Argentina. Geodiversitas 28(1):71-118. PDF
"https://ml.wikipedia.org/w/index.php?title=മാപുസോറസ്&oldid=2446902" എന്ന താളിൽനിന്ന് ശേഖരിച്ചത്