മാന്നാർ ഉൾക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Locatie Golf van Mannar.PNG
Tamil Nadu topo deutsch mit Gebirgen.png
Coordinates 8°28′N 79°01′E / 8.47°N 79.02°E / 8.47; 79.02Coordinates: 8°28′N 79°01′E / 8.47°N 79.02°E / 8.47; 79.02
Basin countries ഇന്ത്യ, ശ്രീലങ്ക
പരമാവധി നീളം 160 km (99 mi)
പരമാവധി വീതി 130 (81–171 mi)
ശരാശരി ആഴം 1,335 m (4 ft)
പ്രമാണങ്ങള് [1][2]

ഗൾഫ് ഓഫ് മാന്നാർ ഇന്ത്യാ-ശ്രീലങ്കാ അതിർത്തിയിലുള്ള കടലിടുക്ക്. 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവാണ് ഗൾഫ് ഓഫ് മാന്നാർ. തെക്കെ ഇന്ത്യയിലെ താമരഭരണിനദിയും, ശ്രീലങ്കയിലെ മൽവത്തു നദിയും ഇവിടെ വെച്ചാണ് കടലിൽ ചേരുന്നത്.

[തിരുത്തുക] ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ

[തിരുത്തുക] അവലംബം

  1. J. Sacratees, R. Karthigarani (2008). Environment impact assessment. APH Publishing. താൾ. 10. ISBN 8131304078. http://books.google.com/books?id=XwVX-85oI0EC&pg=PA10. 
  2. Gulf of Mannar, Great Soviet Encyclopedia (in Russian)
Commons:Category
വിക്കിമീഡിയ കോമൺസിലെ Gulf of Mannar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=മാന്നാർ_ഉൾക്കടൽ&oldid=1304715" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ